സംസ്ഥാന വ്യാപകമായി ഇപ്പോള്‍ നിലവിലുള്ള കര്‍ഫ്യു പിന്‍വലിച്ചു.
മേയ് 17 വരെ ലോക്ക് ഡൌണ്‍ നീട്ടുന്നതായി ഇന്ന് (ബുധന്‍) വൈകുന്നേരമാണ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ എക്കൌണ്ടില്‍ വോയിസ് മെസ്സേജിലൂടെ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അറിയിച്ചത്
Original reporting. Fearless journalism. Delivered to you.